Ex Production Controller Badarudheen About Mammootty And Mohanlal | FilmiBeat Malayalam

2020-11-23 2

Ex Production Controller Badarudheen About Mammootty And Mohanlal
മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സിനിമയിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടതെങ്കിലും അതിനപ്പുറമാണ് താരങ്ങളുടെ സൗഹൃദം.ഇപ്പോഴിതാ താരങ്ങളുടെ സ്വഭാവത്തെ കുറിച്ച് മനസ്സ് തുറന്ന് പഴയകാല പ്രൊഡക്ഷന്‍ കണ്‍ട്രോളറും അഭിനേതാവുമായ ശ്രീ. ബദറുദീന്‍